ദിലീപിന്റെ കൈയിൽ നിന്ന് പലതും നേടിട്ടു പലരും മിണ്ടാതിരിക്കുന്ന കാലമാണ്; കൂട്ടിക്കല്‍ ജയചന്ദ്രന്‍ തുറന്നു പറയുന്നത് ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പിന്തുണച്ച നടനാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ദിലീപിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് അവതാരകന്‍ കൂടിയായ ജയചന്ദ്രന്‍ പറയുന്നു.

ദിലീപില്‍ നിന്ന് എന്നേക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണ്; കടന്നു വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ?: കൂട്ടിക്കല്‍ ജയചന്ദ്രന്‍
dileep and Koottickal Jayachandran.jpg

ജയചന്ദ്രന്റെ വാക്കുകള്‍:

‘ദിലീപ് കുറ്റാരോപിതനായപ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്ന സിനിമ നടനാണ് ഞാന്‍. അതിനു ശേഷം ഫോണിലൂടെയും ഓണ്‍ലൈന്‍ മീഡിയയിലൂടെയും നിരവധി പരിഹാസശരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തൊക്കെ പ്രശ്‌നം ഉണ്ടെങ്കിലും ദിലീപ് എനിക്ക് ഏങ്ങനെയായിരുന്നുവെന്ന് മാത്രമാണ് ഞാന്‍ നോക്കിയത്. ആ മനുഷ്യനെകുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. അതിന്റെ പേരില്‍ ഞാന്‍ നേരിട്ട മാനസിക പീഡനം വളരെ വലുതായിരുന്നു.

അദ്ദേഹം വിളിച്ചതിനാല്‍ നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായിട്ടുള്ള കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്. അതിന്റെ നന്ദി ആ സമയത്ത് കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ദിലീപില്‍ നിന്ന് എന്നേക്കാള്‍ സൗഭാഗ്യം നേടിയ പലരും മിണ്ടാതിരിക്കുന്ന കാലമാണത്. കടന്നു വന്ന വഴി മറക്കുന്നതില്‍ പരം നന്ദികേടുണ്ടോ’ ജയചന്ദ്രന്‍ പറയുന്നു

You might also like