Tech Feature
0 നെറ്റ്‌വര്‍ക്ക് കവറേജ്‌ ഇല്ലാത്ത മേഖലകളില്‍ കുടുങ്ങിയാല്‍ ആളുകളെ ഇനി ദാ…ഇങ്ങനേ കണ്ടെത്താം

അടിയന്തരാവസ്ഥയില്‍ കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താന്‍ പുതിയ മാര്‍ഗ്ഗം എത്തുന്നു. ഭൂകമ്പങ്ങള്‍, വെളളപ്പൊക്കം എന്നിവ മൂലം ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ നിന്നും രക്ഷ നേടാനായി സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍ ശാസ്ത്രഞ്ജര്‍…